ഒരു പുസ്തകം പോഡ്കാസ്റ്റ് രൂപത്തിൽ വായിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം സാധിച്ചത് ജയമോഹന്റെ നൂറ്‌സിംഹാസനങ്ങൾ എന്ന നോവലിലൂടെയാണ്. അടുത്ത അഞ്ച് എപ്പിസോഡുകളിലായി ഈ നോവൽ നിങ്ങള്ക്ക് കേൾക്കാം.
കേൾക്കുവാനായി ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
എപ്പിസോഡ് 13 - നൂറു സിംഹാസനങ്ങൾ ഭാഗം 1
എപ്പിസോഡ് 14 - നൂറു സിംഹാസനങ്ങൾ ഭാഗം 2
എപ്പിസോഡ് 15 - നൂറു സിംഹാസനങ്ങൾ ഭാഗം 3
എപ്പിസോഡ് 16 - നൂറു സിംഹാസനങ്ങൾ ഭാഗം 4
എപ്പിസോഡ് 17 - നൂറു സിംഹാസനങ്ങൾ ഭാഗം 5
താഴെ കാണുന്ന പ്ലാറ്റുഫോമുകളിലും ഇപ്പോൾ ennodoppam malayalam podcast ലഭ്യമാണ്.
Comments