ഒരു പോഡ്‌കാസ്റ്റർ ആയതിനുശേഷമുള്ള ആദ്യത്തെ podcast day യ്ക്ക് വേണ്ടി ചെയ്തതാണ് ഈ എപ്പിസോഡ്. പോഡ്‌കാസ്റ്റിനെക്കുറിച്ചും പോഡ്കാസ്റ്റ് കമ്മ്യൂണിറ്റിയെക്കുറിച്ചും കേൾക്കാം ഈ എപ്പിസോഡിലൂടെ.
താഴെ കാണുന്ന പ്ലാറ്റുഫോമുകളിലും ഇപ്പോൾ ennodoppam malayalam podcast ലഭ്യമാണ്.
Comments