top of page
Search
Writer's pictureReneshia Mahesh

Hidden Figures

Updated: May 16, 2021




ലോകത്തെയാകമാനം ഞെട്ടിച്ച ഒരു സംഭവമായിരുന്നു ജോർജ് ഫ്ലോയിഡിന്റെ മരണം. അദ്ദേഹത്തിന്റെ അതിദാരുണമായ മരണം ഒരുപാടു പ്രതിഷേധങ്ങൾക്കു കാരണമായി. ഇതിനെക്കുറിച്ചുള്ള വാർത്തകൾ വായിച്ചപ്പോൾ ഒരിക്കൽ കണ്ട "Hidden figures " എന്ന സിനിമയെക്കുറിച്ചാണ് ഓർമ്മ വന്നത്. വർണവിവേചനങ്ങൾക്കെതിരെ പോരാടി നാസയുടെയും ലോകത്തിന്റെ തന്നെയും ചരിത്രത്തിലേക്ക് നടന്നു കയറിയ മൂന്ന് സ്ത്രീകളുടെ കഥയാണ് ഈ സിനിമ. ഈ സിനിമയെക്കുറിച്ചും ജോർജ് ഫ്ലോയിഡ് നമ്മുടെ മുന്നിലേക്ക് ഉയർത്തിയ ചോദ്യങ്ങളെക്കുറിച്ചുമാണ് ഈ എപ്പിസോഡ്.

കേൾക്കുവാനായി click here.


താഴെ കാണുന്ന പ്ലാറ്റുഫോമുകളിലും ഇപ്പോൾ ennodoppam malayalam podcast ലഭ്യമാണ്.



Comments


bottom of page